Mike Hussey against those who criticizes MS Dhoni <br />‘വെറും രണ്ട് ഇന്നിങ്സിൻഫെ പേരിൽ ധോണിയേ ആരു ക്രൂശിക്കണ്ട, ധോണിയുടെ ശൈലിയേക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ടാകുമെന്ന് കരുതുന്നു. കുറച്ച് സമയമെടുത്ത് തന്നെയാണ് ധോണി കളിക്കാറ്. അവസാനം മികച്ച രീതിയിൽ റൺസ് പടുത്തുയർത്താനും അദ്ദേഹത്തിന് സാധിക്കും. ലോകോത്തര താരമാണ് ധോണി. ആ അനുഭവ സമ്പത്ത് അടുത്ത ലോകകപ്പില്‍ ടീമിന് നിര്‍ണ്ണായകമായിരിക്കും” ഹസി പറയുന്നു. <br />#MSDhoni #CSK #ENGvIND